എ.ഐ.വൈ.എഫ് യുവജന കൂട്ടായ്മ

സ്വന്തം ലേഖകൻ - - Leave a Comment

മൂവാറ്റുപുഴ>>>ഐക്യകേരളത്തിൻ്റെ ഹൃദയപക്ഷമാവുക, ഇടത് പക്ഷത്തിന് കരുത്താവുക എന്ന മുദ്രാവാക്യമുയർത്തി എഐ വൈഎഫ് മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച യുവജന കൂട്ടായ്മ എഐവൈഎഫ് സം സ്ഥാന കമ്മിറ്റി അംഗം പി.കെ. രാജേഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ജോർജ് വെട്ടിക്കുഴി അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി കെ.ബി. നിസാർ, ജില്ലാ കമ്മിറ്റി അംഗം ജി.രാകേശ്, മണ്ഡലം കമ്മിറ്റി അംഗം കെ.കെ.ശ്രീകാന്ത് എന്നിവർസംബ ന്ധിച്ചു.

ചിത്രം -എഐവൈഎഫ് മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച യുവജന കൂട്ടായ്മ എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം പി.കെ.രാജേഷ് ഉദ്ഘാടനം ചെയ്യുന്നു. ജി. രാകേശ്, കെ.ബി. നിസാർ, ജോർജ് വെട്ടിക്കുഴി എന്നിവർ സമീപം

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *