Type to search

എ.ഐ..വൈ.എഫ് പെരുമ്പാവൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധ സമരം സംഘടിപ്പിച്ചു

Uncategorized

പെരുമ്പാവൂർ>>>പൊതുമേഖല സ്ഥാ പനങ്ങളെ സ്വകാര്യവൽക്കരിക്കുന്നത് അവസാനിപ്പിക്കുക.കേന്ദ്ര സർവ്വീസു
കളിൽ ഒഴിവുള്ള എട്ട് ലക്ഷം തസ്തി
കയിൽ നിയമനങ്ങൾ നടത്തുക.ഭഗത്
സിങ് നാഷണൽ എംപ്ലോയ്മെന്റ് ആക്ട് നടപ്പിലാക്കുക. എന്നീ ആവ
ശ്യങ്ങൾ ഉന്നയിച്ച് സെപ്തംബർ 28 ഭഗത് സിങ്ങിന്റെ ജന്മദിനം എ.ഐ.വൈ.എഫ് ദേശീയ പ്രതിഷേധ ദിനാമിയി അചരിക്കുന്നതിന്റെ ഭാഗമായി പെരുമ്പാവൂർ ഹെഡ് പോസ് റ്റോഫീസിനു മുന്നിൽ എ.ഐ..വൈ.
എഫ് പെരുമ്പാവൂർ മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. എ.ഐ.വൈ.
എഫ് ജില്ലാ ജോയിന്റ് സെക്രട്ടറി രാജേഷ് കാവുങ്കൽ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് അഡ്വ.വി വിതാൻ അദ്ധ്യക്ഷത വഹിച്ചു, ടി.എസ് സുധീഷ്,വിനു നാരായണൻ, അൻസാർഅലി, കെ.ടി ശ്രിജേഷ്,സാംസൺജേക്കബ്, എന്നി
വർ പ്രസംഗിച്ചു.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.