Type to search

എ.ഐ.റ്റി.യു സി പ്രൈവറ്റ് മോട്ടോർ തൊഴിലാളികൾ ധർണ്ണ സമരം സംഘടിപ്പിച്ചു

News Politics

പെരുമ്പാവൂർ>>>കേന്ദ്ര സർക്കാരിൻ്റെ ജനദ്രോഹ – തൊഴിലാളി ദ്രോഹ നടപടി കൾ അവസാനിപ്പിക്കുക,ടാക്സിവാഹ നങ്ങൾക്ക് സബ്സീഡി നിരക്കിൽ പെ ട്രോൾ-ഡീസൽ വിതരണം ചെയ്യുക,പ തിനഞ്ച് വർഷം പഴക്കമുള്ള വാഹന ങ്ങളുടെ രജിസ്‌ട്രേഷൻ റദ്ദുചെയ്യാനു ള്ള ഉത്തരവ് പുന:പരിശോധിക്കുക, തു ടങ്ങിയ വിവിധങ്ങളായ ആവശ്യങ്ങൾ ഉന്നയി ച്ച് പ്രൈവറ്റ് മോട്ടോർ തൊഴിലാ ളി ഫെഡറേഷൻ എ.ഐ.റ്റി.യു.സി പെ രുമ്പാവൂർ മണ്ഡലം കമ്മിറ്റിയുടെനേതൃ ത്വത്തിൽ സൗത്ത് വാഴക്കുളത്ത് വച്ച് ധർണ്ണ സമരം സംഘടിപ്പിച്ചു.

എ.ഐ.റ്റി.യു.സി പെരുമ്പാവൂർ മണ്ഡ ലം സെക്രട്ടറി രാജേഷ് കാവുങ്കൽ ഉ ദ്ഘാടനം ചെയ്തു.ജോ: സെക്രട്ടറി പി. എൻ ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു, മണ്ഡലം കമ്മിറ്റി അംഗങ്ങളായ സേതു ദാമോദരൻ, കെ.എം വീരാസ് എന്നിവർ പ്രസംഗിച്ചു.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.