എ.ഐ.എസ്.എഫ് ഓണ്‍ലൈന്‍ പഠനാവശ്യത്തിന് ടി.വി. സമ്മാനിച്ചു

web-desk - - Leave a Comment

പെരുമ്പാവൂര്‍ എ.ഐ.എസ്.എഫ് ഓണ്‍ലൈന്‍ പഠനാവശ്യത്തിന് ടി.വി. സമ്മാനിച്ചു.
എ.ഐ.എസ്.എഫ്. മണ്ഡലം കമ്മിറ്റി ഓണ്‍ലൈന്‍ പഠനാവശ്യത്തിന് സൗകര്യം ഇല്ലാതിരുന്ന സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് ടി.വി. സമ്മാനിച്ചു. പെരുമ്പാവൂര്‍ ഗവ. ബോയ്‌സ് എല്‍.പി. സ്‌കൂള്‍ പി.റ്റി.എ. തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥിനിക്കാണ് ടി.വി. നല്‍കിയത്. വിദ്യാര്‍ത്ഥിനിയുടെ വീട്ടില്‍ എത്തി സി.പി.ഐ. മണ്ഡലം സെക്രട്ടറി കെ.പി. റെജിമോന്‍ ടി.വി. കൈമാറി. എ.ഐ.എസ്.എഫ് നേതാക്കളായ വിനു നാരായണന്‍, പി.എം. കൃഷ്ണരാജ്, യദുകൃഷ്ണന്‍, പി.കെ. രാജീവന്‍, രാജേഷ് കാവുങ്കല്‍, പി.ടി.എ. പ്രസിഡന്റ് പി.എം. റെജി എന്നിവര്‍ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *