എൻ.ഡി.എ മൂവാറ്റുപുഴ നിയോജകമണ്ഡലത്തിൽ ഒന്നാം ഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി

സ്വന്തം ലേഖകൻ - - Leave a Comment

മൂവാറ്റുപുഴ >>> മൂവാറ്റുപുഴ നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകൾ,  ബ്ലോക്ക്‌ ഡിവിഷനുകൾ  നഗരസഭ എന്നിവടങ്ങളിലേക്കുള്ള സ്ഥാനാർഥികളെ  സംബന്ധിച്ച് ആദ്യ പട്ടിക  പുറത്ത് വിട്ട് എൻ.ഡി.എ

-ബ്ലോക്ക്‌ ഡിവിഷൻ –


പായിപ്ര 02 – എം.എൻ ശിവദാസ്
മുളവൂർ 03 – സനിലൻ കെ.എം
അഞ്ചൽപ്പെട്ടി 04 – ജൂലി ക്ലീറ്റസ്
ആയവന 05 – എൻ എസ്.ഹർഷൻ
കലൂർക്കാട് 06 – അഖിൽ സുരേന്ദ്രൻ
മഞ്ഞള്ളൂർ 07 -ഷീജ സുധീഷ്
അവോലി 08 -ഷാജൻ കെ കെ
ആരക്കുഴ 10 – അജയകുമാർ വി
മാറാടി 11 – ലീന സജിമോൻ
മേക്കടമ്പ് 12 – അനു കൃഷ്ണദാസ് 

-പായിപ്ര പഞ്ചായത്ത്‌ –


വാർഡ് 1 -ഗീത വിജയകുമാർ 
വാർഡ് 2 – ഇ റ്റി ജയേഷ്
വാർഡ് 5 – എം. ഇ രാജൻ
വാർഡ് 6 – സുഷമ രാജൻ
വാർഡ് 7 -സുരാജ് കെ രാജൻ
വാർഡ് 15 – അനു പ്രമോദ്
വാർഡ് 17- പ്രശാന്ത് കെ എസ്
വാർഡ് 21 – പത്മിനി ഗോപാലകൃഷ്ണൻ
വാർഡ് 22- വിനു റ്റി എം


-വാളകം ഗ്രാമപഞ്ചായത്ത്‌ –


വാർഡ് 1- ശാരദ ബാലകൃഷ്ണൻ
വാർഡ് 2- നിത മോൾ
വാർഡ് 3- എ എസ് വിജുമോൻ
വാർഡ് 4- ആതിര സിജു
വാർഡ് 5- നന്ദൻ ടി കെ
വാർഡ് 6- അതുൽ സജീവൻ
 വാർഡ് 7 – സീമ അശോകൻ
 വാർഡ് 8- റെജി പി കെ
 വാർഡ് 11 – അജിത സുരേഷ്
 വാർഡ് 12 – സനൽ കുട്ടപ്പൻ
 വാർഡ് 13 – കൃഷ്ണൻകുട്ടി കെ എൻ
 വാർഡ് 14- സൗമ്യ അജി


-ആയവന പഞ്ചായത്ത്‌ –


 വാർഡ് 2- ഷിബു റ്റി എ
 വാർഡ് 3 – നന്ദന രാജേഷ്
 വാർഡ് 4- സൂര്യ രാജേഷ്
 വാർഡ് 5 -സുജിൻ വി ആർ
 വാർഡ് 8- മനോജ് സി ഇ
 വാർഡ് 10 -സുരേഷ് എൻ കെ
 വാർഡ് 12 -ശൈന മോഹൻദാസ്
 വാർഡ് 13 -അഭിജിത് സാബു
 വാർഡ് 14- രതീഷ് വി ആർ


-പോത്താനിക്കാട് പഞ്ചായത്ത്‌ –


 വാർഡ് 3 -ബിന്ദു  ഷാജി
 വാർഡ് 5 -പി വി  മാത്യു
 വാർഡ്-8- ബേബി ജോസഫ്
 വാർഡ് 11 ഷിബു സി  കൂറുമ്പൻ
 വാർഡ് 12 സജിനി എസ്
 വാർഡ് 13 ഷാജി എ ആർ
പൈങ്ങോട്ടൂർ പഞ്ചായത്ത്‌
 വാർഡ് 2 -സജീവൻ പി എസ്
 വാർഡ് 3 -ജെബിൻ ടി കെ
 വാർഡ് നാല്- അജിത കുമാരി
 വാർഡ് 5- ഷീന ദീപൻ
 വാർഡ് 6 -രാജൻ വിഎസ്
 വാർഡ് 8- മായാ സിജു
 വാർഡ്  11 -രാമചന്ദ്രൻ കേശവൻ
 വാർഡ് 12 റിനി ശശി
 വാർഡ് 13 വിനു മോഹൻ


-കലൂർക്കാട് പഞ്ചായത്ത്‌ –


 വാർഡ് 1 സുമിത സാബു
 വാർഡ് 2 സനിമോൾ വി റ്റി
 വാർഡ് 3 ഓമനാ ശിവൻ
 വാർഡ് 4 സൗമ്യ രാഖിൽ
 വാർഡ് 5 പ്രിൻസ് സി ആർ
 വാർഡ് 6 അനു ജോൺ
 വാർഡ് 7 തമ്പികുട്ടൻ
 വാർഡ് 8 ശശികല സുരേന്ദ്രൻ
 വാർഡ് 9 സീമോൾ  ബൈജു
 വാർഡ് 10 വിഷ്ണു
 വാർഡ് 12 ബിനു എം വി
 വാർഡ് 13 രശ്മി ദാമോദരൻ


-മഞ്ഞള്ളൂർ പഞ്ചായത്ത്‌ –


 വാർഡ് 2 -മഞ്ചേഷ് ഇ ആർ
 വാർഡ് 3 പ്രശാന്ത് കെ  എസ്
 വാർഡ് 5 ബിജു ബാലൻ
 വാർഡ് 6 ഷീല ഗോപൻ
 വാർഡ് 8 റെനി മധു
 വാർഡ് 9 രാജേന്ദ്രൻ എൻ
 വാർഡ് 10 പ്രതീഷ്  സി പി
 വാർഡ് 13 സിൽജിത്ത് രാജു
അവോലി പഞ്ചായത്ത്‌
 വാർഡ് 2 മനോജ് കെ വി
 വാർഡ് 3 ശിവൻ പാല
 വാർഡ് 4 രാജി രാജൻ
 വാർഡ് 5 വാസന്തി സദാശിവൻ
 വാർഡ് 7 വത്സമ്മ ചന്ദ്രൻ
 വാർഡ് 12 കൃഷ്ണകുമാർ
 വാർഡ് 13 നിർമ്മലൻ
 വാർഡ് 14 സതീശൻ


-മാറാടി പഞ്ചായത്ത്‌ –


 വാർഡ് 1 അനീഷ് പി ഡി
 വാർഡ് 2 അജീഷ് എ
 വാർഡ് 3 മിനി  പാർത്ഥസാരഥി
 വാർഡ് 4 രാജു കെ എൻ
 വാർഡ് 8 നിർമ്മല ചന്ദ്രൻ


 -ആരക്കുഴ ഗ്രാമപഞ്ചായത്ത് –


 വാർഡ് 1 ബിജു രാജപ്പൻ
 വാർഡ് 8 സിനോജ് മധുസൂദനൻ
 വാർഡ് 9 ജിജി കൃഷ്ണൻ
 പാലക്കുഴ ഗ്രാമപഞ്ചായത്ത്
 വാർഡ് 2 അജിത കുമാരി
 വാർഡ് 3 ഷാജി പ്രഭാകരൻ
 വാർഡ് 4 അനൂപ് എം എസ്
 വാർഡ് 5 അരുൺ  എസ്‌  ശശിധരൻ
 വാർഡ് 7 അജീഷ് തങ്കപ്പൻ
 വാർഡ് 8 അജിമോൾ വി എ
 വാർഡ് 13 മുരളീധരൻ
മൂവാറ്റുപുഴ മുനിസിപ്പാലിറ്റി
 വാർഡ് 7 ആശാ അനിൽ
 വാർഡ് 13 -പി ജെ ഇന്ദിരാ ദേവി
 വാർഡ് 19 -പ്രീത വി ദേവ്
 വാർഡ് 20- സുധ സി എം
 വാർഡ് 23 -ബിന്ദു സുരേഷ് കുമാർ
 വാർഡ് 26- പി പ്രേംചന്ദ്

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *