Type to search

എസ് പി ബാല സുബ്രമണ്യത്തിൻ്റെ സംസ്കാരം ഇന്ന്

Uncategorized

ഗായകൻ എസ്.പി.ബാലസുബ്രഹ്മണ്യ
ത്തിന്റെ സംസ്കാരം ഇന്ന്. രാവിലെ  പതിനൊന്നിന് ചെന്നൈയിൽ നിന്ന് 45 കിലോമീറ്റർ  അകലെ റെഡ് ഹിൽസിലെ എസ്.പി.ബിയുടെ ഫാം ഹൗസില്‍ പൂര്‍ണ ഔദ്യോഗിക  ബഹുമതികളോടെയാണ് സംസ്കാരം. പ്രിയ ഗായകനെ  ഒരുനോക്ക് കാണാനായി ആരാധകർ ഒഴുകി എത്തിയതിനെ തുടർന്ന് ചെന്നൈ നുങ്കം പാക്കത്തെ വീട്ടിലെ പൊതുദർശനം ഇടക്കുവച്ചു അവസാനിപ്പിക്കുകയായിരുന്നു. പൊലീസ്  കുടുംബാംഗങ്ങളുമായി സംസാരിച്ച് രാത്രിതന്നെ ഭൗതിക ശരീരം റെഡ് ഹിൽസിലേക്കു മാറ്റി.

Leave a Comment

Your email address will not be published. Required fields are marked *

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.