എറണാകുളം ജില്ലാപഞ്ചായത്ത് നെല്ലിക്കുഴി ഗവണ്‍മെന്‍റ് ഹൈസ്ക്കൂളിന് ഫർണീച്ചറുകള്‍ കൈമാറി

ന്യൂസ് ഡെസ്ക്ക് -

കോതമംഗലം>> എറണാകുളം ജില്ലാ പഞ്ചായത്ത് നെല്ലിക്കുഴി ഗവ.ഹൈസ്കൂളിന് അനുവദിച്ച ഫർണീച്ചർ ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ സലിം സ്കൂളിന് കൈമാറി. സ്മാര്‍ട്ട് ക്ലാസ്റൂം സജ്ജീകരിക്കുന്നതി ലേക്കാണ് ഫര്‍ണീച്ചറുകള്‍ നല്‍കിയത്. ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് അലി നെല്ലിക്കുഴി അധ്യക്ഷനായിരുന്നു . സ്കൂൾ ഹെഡ് മാസ്റ്റർ ഗഫൂർ കരുവണ്ണൂർ സ്റ്റാഫ് സെക്രട്ടറി
സന്തോഷ് ദാമോദരൻ ,ടി.കെ.സതീഷ് ബാബു പി.ഷഫീഖ് ,മഞ്ജു എം ,എന്നിവർ സംസാരിച്ചു.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →