എറണാകുളം ജില്ലയില്‍ ഇന്ന് 1322 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.55 ശതമാനം

സ്വന്തം ലേഖകൻ -

കൊച്ചി>>>  എറണാകുളം ജില്ലയില്‍ ഇന്ന് 1322 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.10.55 ശതമാനമാണ് ജില്ലയിലെ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1257 പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്.52 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒമ്ബതു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.

ചിറ്റാറ്റുകര -62,കുമ്ബളങ്ങി- 59,കളമശ്ശേരി – 51,ചെല്ലാനം -41,തൃക്കാക്കര- 38,കുട്ടമ്ബുഴ -37,തൃപ്പൂണിത്തുറ-37,എടത്തല-30,കീഴ്മാട് -30,വാളകം-30,പള്ളുരുത്തി -29,വെങ്ങോല- 27,ഐക്കാരനാട്-26,പള്ളിപ്പുറം-26,ഫോര്‍ട്ട് കൊച്ചി-26,ചോറ്റാനിക്കര-21,തോപ്പുംപടി-21,കടുങ്ങല്ലൂര്‍-18,ചെങ്ങമനാട് -18,എളംകുന്നപ്പുഴ-17,ചേരാനല്ലൂര്‍- 17,മരട്- 17,മുളന്തുരുത്തി-17,

മട്ടാഞ്ചേരി- 16,വടക്കേക്കര -16,ഏലൂര്‍- 15,വടവുകോട് -15,വരാപ്പുഴ-14,കോട്ടുവള്ളി-13,കോതമംഗലം -13,തേവര-13,മുണ്ടംവേലി-13,വാരപ്പെട്ടി- 13,നെല്ലിക്കുഴി- 11,രായമംഗലം -11,ആലങ്ങാട്-10,ഇടക്കൊച്ചി-10,എടവനക്കാട്-10,കരുവേലിപ്പടി- 10,കുഴിപ്പള്ളി-10,കൂവപ്പടി -10,കോട്ടപ്പടി- 10,ഞാറക്കല്‍-10,നെടുമ്ബാശ്ശേരി-10,നോര്‍ത്തുപറവൂര്‍-10,പാലാരിവട്ടം-10,

മഴുവന്നൂര്‍ -10,വാഴക്കുളം – 10,അശമന്നൂര്‍- 9,ഇടപ്പള്ളി -9,എടക്കാട്ടുവയല്‍ -9,കടവന്ത്ര-9,കാലടി – 9,തിരുവാണിയൂര്‍-9,പുത്തന്‍വേലിക്കര-9,ഉദയംപേരൂര്‍-8,കവളങ്ങാട്- 8,കുന്നത്തുനാട്-8,കുമ്ബളം -8,പോണേക്കര-8,മഞ്ഞള്ളൂര്‍- 8,വടുതല- 8,വെണ്ണല- 8,കരുമാലൂര്‍-7,ചൂര്‍ണ്ണിക്കര- 7,ചേന്ദമംഗലം- 7,അങ്കമാലി-6,എറണാകുളം സൗത്ത്-6,എളമക്കര-6,ഏഴിക്കര-6,കിഴക്കമ്ബലം- 6,കുന്നുകര-6,നായരമ്ബലം- 6,പായിപ്ര- 6,മലയാറ്റൂര്‍ നീലീശ്വരം -6,മുടക്കുഴ-6,വൈറ്റില- 6,പൂതൃക്ക- 5,

പെരുമ്ബാവൂര്‍-5,രാമമംഗലം-5,ഇതര സംസ്ഥാന തൊഴിലാളി-9 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.കൂടാതെ ആലുവ, ആവോലി, കറുകുറ്റി, പെരുമ്ബടപ്പ്, മൂവാറ്റുപുഴ, തമ്മനം, തിരുമാറാടി, പാറക്കടവ്, പിണ്ടിമന, പോത്താനിക്കാട്, മാറാടി, ആയവന, എറണാകുളം നോര്‍ത്ത്, എളംകുളം, കടമക്കുടി, കലൂര്‍, കല്ലൂര്‍ക്കാട്, കാഞ്ഞൂര്‍, ചളിക്കവട്ടം, തുറവൂര്‍, പനമ്ബള്ളി നഗര്‍, പനയപ്പിള്ളി, പാമ്ബാകുട, പിറവം, മുളവുകാട്, മൂക്കന്നൂര്‍, ശ്രീമൂലനഗരം, അയ്യപ്പന്‍കാവ്, ആരക്കുഴ, ഇലഞ്ഞി, ഒക്കല്‍, കൂത്താട്ടുകുളം, ചക്കരപ്പറമ്ബ്, പല്ലാരിമംഗലം, പാലക്കുഴ, മഞ്ഞപ്ര, വേങ്ങൂര്‍ എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് 1899 പേര്‍ രോഗ മുക്തി നേടി. ഇന്ന് 1793 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2010 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 39440 ആണ്. ഇന്ന് 129 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയില്‍ പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 235 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.

13542 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച്‌ ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് – 139,പി വി എസ് 29,ജി എച്ച്‌ മൂവാറ്റുപുഴ- 32,ജി എച്ച്‌ എറണാകുളം- 70,ഡി എച്ച്‌ ആലുവ- 35,പള്ളുരുത്തി താലൂക്ക് ആശുപത്രി 28,തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 22,പറവൂര്‍ താലൂക്ക് ആശുപത്രി 27,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി 33,പെരുമ്ബാവൂര്‍ താലൂക്ക് ആശുപത്രി 37,കോതമംഗലം താലൂക്ക് ആശുപത്രി 19,

കരുവേലിപ്പടി താലൂക്ക് ആശുപത്രി 5,അങ്കമാലി താലൂക്ക് ആശുപത്രി 19,പിറവം താലൂക്ക് ആശുപത്രി 11,പുത്തന്‍വേലിക്കര താലൂക്ക് ആശുപത്രി – 3,സഞ്ജീവനി 15,സ്വകാര്യ ആശുപത്രികള്‍ – 1054,എഫ് എല്‍ റ്റി സികള്‍ – 468,എസ് എല്‍ റ്റി സി കള്‍- 288,ഡോമിസിലറി കെയര്‍ സെന്റെര്‍- 1153,വീടുകള്‍- 8733 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 12532 സാമ്ബിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →