എഐവൈഎഫ് കോതമംഗലം മു നിസിപ്പൽ ടൗൺ യൂണിറ്റ് കമ്മറ്റി സ്വാന്തന പരിപാ ടി സംഘടിപ്പിച്ചു

web-desk -

കോതമംഗലം >>>കോവിഡ് രോഗവ്യാ പനത്തെ തുടർന്ന് ജീവിത ദുരിതം നേ രിടുന്ന വർക്കായി എ ഐ വൈ എഫ് ഭക്ഷ്യ കിറ്റും പഠനോപകരണങ്ങളും ന ൽകി. കോതമംഗലം മുനിസിപ്പൽ ടൗ ൺ യൂണിറ്റ് കമ്മറ്റി യാണ് സ്വാന്തന പ രിപാടി സംഘടിപ്പിച്ചത്. കോതമംഗലം മുനിസിപ്പാലിറ്റി ഒന്നാം വാർഡിലെ അർ ഹരായവർക്ക് ഭക്ഷ്യ കിറ്റും പഠനോപ കരണങ്ങളും വിതരണം ചെയ്തു.

സി പി ഐ ലോക്കൽ സെക്രട്ടറി അഡ്വ. മാർട്ടിൻ സണ്ണി ഉദ്ലാടനം ചെയ്തു. എ ഐ വൈ എഫ് യൂണിറ്റ് സെക്രട്ടറി ഷെ ഫിൻ പുല്ലോളിൽ, പ്രസിഡന്റ് ഷെഫീ ക്ക് നൈനാർ, ഷെഫീഖ് മുഹമ്മദ്, ഫൈ സൽ കെ ജെ എന്നിവർ പങ്കെടുത്തു.

എ ഐ വൈ എഫ് കോതമംഗലം ടൗൺ യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ ഭക്ഷ്യകിറ്റിന്റെയും പഠനോപ കരണങ്ങളുടെയും വിതരണോദ്ഘാ ടനം സി പി ഐ ലോക്കൽ സെക്രട്ടറി അഡ്വ. മാർട്ടിൻ സണ്ണി നിർവഹിക്കുന്നു