എം. സി. റോഡിൽ പാൽ ലോറി മറിഞ്ഞ് അപകടം

സ്വന്തം ലേഖകൻ - - Leave a Comment

മുവാറ്റുപുഴ >>>എം. സി റോഡിൽ മുവാറ്റുപുഴ കബനി പാലസ് ഹോട്ടലിനു  സമീപം പാലുമായി പോയ KL30H4344  ലോറി മറി ഞ്ഞ് അപകടം.ഡ്രൈവറും, ക്ലീന റും പരുക്കുകളില്ലാതെ രക്ഷപെ ട്ടു.ഡ്രൈവർ ഉറങ്ങി പോയതാവാ മെന്നാണ് പ്രാഥമീക നിഗമനം. ഇന്നലെ (28/10/2020 )രാത്രീ 11 മണിയോടെയാണ് അപകടം.സം ഭവ സ്ഥലത്ത് പോലീസ് എത്തി മേൽ നടപടി സ്വീകരിച്ചു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *