എം. എ. കോളേ ജിൽ പരിക്ഷ മാറ്റി

ന്യൂസ് ഡെസ്ക്ക് -

കോതമംഗലം>>>കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ (ഓട്ടോ ണോമസ്) ഇന്ന് (16/07/21) മുതൽ നട ത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചതായി പ്രിൻസിപ്പൽ അറിയിച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറി യിക്കും.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →