എം. എ. കോളേജിൽ ദേശീയ ഓൺലൈൻ പ്രഭാഷണം സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ - - Leave a Comment

കോതമംഗലം >>>കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ മൈക്രോ ബയോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കോവിഡ് 19 ട്രീറ്റ്മെന്റ് & കോംപ്ലിക്കേഷൻസ് എന്ന വിഷയത്തിൽ ദേശീയ ഓൺലൈൻ പ്രഭാഷണം സംഘടിപ്പിച്ചു. കൊച്ചി മെഡിക്കൽ കോളേജിലെ അസ്സോസിയേറ്റ് പ്രൊഫസർ ഡോ. ജോ ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. എം. എ. കോളേജിലെ മൈക്രോ ബയോളജി വിഭാഗം മേധാവി നിവ്യ മറിയം പോൾ, ഡോ നയോമി ജോൺ, എൽസ ജോൺ എന്നിവർ സെമിനാറിന് നേതൃത്വം കൊടുത്തു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *