കോതമംഗലം >>>കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ജൻഡർ സെൻസിറ്റൈസേഷൻ സെല്ലിൻ്റെ ആഭിമുഖ്യത്തിൽ നാളെ (സെപ്റ്റംബർ 30 ബുധൻ ) വൈകിട്ട് 7 മണിക്ക് ഗൂഗിൾ മീറ്റ് വഴി ഓൺലൈൻ സംവാദ സദസ്സ് സംഘടിപ്പിക്കുന്നു ‘. 2019 സിവിൽ സർവ്വീസ് പരിക്ഷയിൽ 388 ആം റാങ്ക് കരസ്ഥമാക്കിയ ഷാഹൂൽ ഹമീദ് IPS താൻ കടന്നു വന്ന വഴിത്താരകൾ പങ്കുവക്കുന്നു.SUCCESS ROUTEMAP, Drive Through the Perseverance of an IPS Officer എന്നാ ‘ഈ പരിപാടിയിൽ പങ്കു ചേരുന്നതിനും അദ്ദേഹവുമായി സംവദിക്കുന്നതിനും താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി പ്രവേശിക്കുക. https://meet.google.com/jyi-cacn-gjv
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക ഡോ.ഡയാന ആൻ ഐസക്
: +91 85471 04170
ഡോ.ആശാ മത്തായി
: +91 97443 20348
ശ്രീമതി ഷാരി സദാശിവൻ.
: +91 99460 35111