Type to search

എം എൽ എക്ക് നിവേദനം നൽകി – കുടമുണ്ടയിലെ അഴിമതി പാലം:വിജിലൻസ് അന്വേഷണ മാവശ്യപ്പെട്ട് യുവധാര മടിയൂർ നിവേദനം നൽ കി

News

കോതമംഗലം>>>കുടമുണ്ടയിൽ  ര ണ്ടാമതായി നിർമിച്ച പാലത്തിന്റെ അ ഴിമതിയിൽ  വിജിലൻസ് അന്വേഷണ മാവശ്യപ്പെട്ട്  യുവധാര മടിയൂർ ആർ ട്സ് ആന്റ് സ്പോർട്സ് ക്ലബ് കോതമം ഗലം എം എൽ എ ആന്റണി ജോണിന്  നിവേദനം നൽകി. ക്ലബ് രക്ഷാധികാരി പി എം അനീഷ് ആന്റണി ജോണിന് നിവേദനം കൈമാറി.

ക്ലബ്‌ പ്രസിഡന്റ്‌ കെ എ യൂസുഫ്, സെ ക്രട്ടറി ജുനൈദ് ജബ്ബാർ എന്നിവർ പ ങ്കെടുത്തു.കുടമുണ്ട പാലം കഴിഞ്ഞ യു ഡി എഫ് സർക്കാരിന്റെ കാലത്ത് ടി യു കുരുവിള എം എൽ എ ആയിരിക്കു മ്പോൾ ആണ് നിർമിച്ചത്. തികച്ചും അ ശാസ്ത്രീയമായ നിർമാണം കുടമുണ്ട യിൽ വെള്ളപ്പൊക്കത്തിനും കാരണമാ ണ്. പാലത്തിന്റെ ഒരു ഭാഗം സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് അന്യായവും അനുമതി ഇല്ലാതെയും  നിർമിച്ചതിനാ ൽ ഈ വ്യക്തി കോടതിയിൽ കേസ് കൊടുത്തത്തോടെ ഏഴു വർഷം മുൻ പ് പണിത പാലം ഇതുവരെയും  ഉദ്ഘാ ടനം കഴിഞ്ഞിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.