ഉതുപ്പാന്‍ കവല-കാട്ടുങ്ങ കടവ് റോഡ് പണി ആരംഭിച്ചു

സ്വന്തം ലേഖകൻ - - Leave a Comment

പെരുമ്പാവൂര്‍>>>കൂവപ്പടി പഞ്ചായ ത്ത് ഒന്നാം വാര്‍ഡിലെ ഉതുപ്പാന്‍ കവ ല-കാട്ടുങ്ങ കടവ് റോഡ് ടൈല്‍ വിരി ക്കലിന്റെ നിര്‍മ്മാണോദ്ഘാടനം എല്‍ ദോസ് കുന്നപ്പിള്ളി എം.എല്‍.എ. നിര്‍വ ഹിച്ചു. 25 ലക്ഷം രൂപ ചിലവിലാണ് നിര്‍ മാണം. നാട്ടുകാരുടെ പ്രധാന ആവശ്യ മായിരുന്നു സഞ്ചാരയോഗ്യമല്ലാതായ റോഡ് പുനര്‍ നിര്‍മ്മിക്കണമെന്നത്. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ എം.പി. പ്രകാശ് പഞ്ചായത്തംഗം മിനി ജോസ്,  ടി.സി. പോളച്ചന്‍, ബേബി ഉതുപ്പ്, ടി.എ. വര്‍ഗീസ്, പി.എസ്. ജോഷി, നിത പൗലോസ് എന്നിവര്‍ പങ്കെടുത്തു

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *