ഇളമ്പകപ്പിള്ളി 13-ാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അകനാട് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിക്ക് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ ടി വി നൽകി

ന്യൂസ് ഡെസ്ക്ക് - - Leave a Comment

പെരുമ്പാവൂര്‍ ഇളമ്പകപ്പിള്ളി 13-ാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അകനാട് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിക്ക് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ. ടി വി നല്‍കി. കെ.പി. വര്‍ഗീസ്, ജോഷി തോമസ്, എ.റ്റി. അജിത്കുമാര്‍, ജോബി മാത്യു, എല്‍ദോ പാത്തിക്കല്‍, ബിജു ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →

Leave a Reply

Your email address will not be published. Required fields are marked *