ഇലകഷൻ മാലിന്യം തള്ളിയവർക്കെതിരെ പ്രതിഷേധം

സ്വന്തം ലേഖകൻ -

പെരുമ്പാവൂർ>>> ഒക്കൽ കവലയിൽ ഇലക്ഷൻ പ്രചരണത്തിനായി പശവെച്ചൊട്ടിച്ചും കെട്ടിത്തൂക്കിയും സ്ഥാനാർഥികൾക്ക് വേണ്ടി പതിപ്പിച്ച കൊടിതോരണങ്ങൾ ഇലക്ഷന് ശേഷംപ്രദേശമാകെ വികൃതമാക്കി, പഞ്ചായത്ത് അധികൃതർ ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് പരാതി,റോഡിൽ പറന്നു നടക്കുന്ന പോസ്റ്ററുകൾ വാഹന ഗ്ലാസ്സിൽ പറന്നിരുന്ന് കാഴ്ച മറച്ചാൽ അപകടം ഉറപ്പാണ്. പ്രദേശമാകെ വികൃതമാക്കിയവർക്കെതിരെ ഇലക്ഷൻ കമ്മീഷനോ, പോലീസോ നിയമ നടപടിയെടുക്കണമെന്ന് ഒക്കൽ പൗരസമിതി ആവശ്യപ്പെട്ടു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →