ഇന്ധന വിലവർ ദ്ധനവിൽ പ്രതി ഷേധിച്ച് പ്രതി ഷേധ സമരം നട ത്തി

ന്യൂസ് ഡെസ്ക്ക് -

കോതമംഗലം>>> അടിക്കടിയുണ്ടാകു ന്ന ഇന്ധന വിലവർദ്ധനവിൽ പ്രതിഷേ ധിച്ച് കോൺഗ്രസ് പുന്നേക്കാട് പോ സ്റ്റോഫീസിന് മുന്നിലേക്ക് ഗ്യാസ് സിലി ണ്ടറുകൾ ഉരുട്ടി പ്രതിഷേധിച്ചു.

പ്രതിഷേധയോഗത്തിൽ ബ്ലോക്ക് പ്രസി ഡൻറ് എബി എബ്രാഹാം അദ്ധ്യക്ഷനാ യി.ഡീൻ കുര്യാക്കോസ് എം പി  ഉദ്ഘാ ടനം ചെയ്തു.കെ.പി ബാബു ,പി എസ് എം സാ ദിഖ് ,ബിനോയ് പീറ്റർ ,ബേബി മൂല യിൽ ,ബാബു ഏലിയാസ്,സി ജെ എൽദോസ് ,സിബി കെ എ, പീറ്റർ മാ ത്യു,ഹാൻസി പോൾ ,ജെയിംസ് കോറ ബേൽ , വിൽസൺ തോ മസ് ,പി റ്റി ഷി ബി ,ജെയ് ആയനാ ടൻ ,ജോർജ് വെട്ടി ക്കുഴ ,ജിജി എൽദോസ് ,എന്നിവർ നേ തൃത്വം നൽകി.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →