ഇന്ധന വിലവർ ദ്ധനവിലും,പാച ക വാത കസബ്‌ സിഡിനിർത്തലാക്കിയതിലും പ്ര തിഷേധിച്ച് നെല്ലി ക്കുഴി കവലയി ൽ വേറിട്ട ഒറ്റയാ ൾ സമരം

web-desk -

കോതമംഗലം>>>നെല്ലികുഴിയിൽ ഒറ്റ യാൾ പ്രതിക്ഷേധ സമരം. സ്വന്തം വാ ഹനം നടുറോഡിൽ നിർത്തിയിട്ടു റീ ത്തും യൂറോപ്പ്യൻ ക്ലോസറ്റും, പാചക വാതക സിലിണ്ടറും വാഹനത്തിന് മുക ളിൽ കയറ്റി വച്ചു  നെല്ലിക്കുഴിയിൽ അ ലിനടത്തിയ ഒറ്റയാൾ സമരം ശ്രദ്ധേ യമായി.തുടർച്ചയായ ദിവസങ്ങളിൽ തുടരുന്ന ഇന്ധന വില വർദ്ധനിവിലും, പാചക വാത ക സബ്‌സിഡി എടുത്തു കളഞ്ഞു കൊണ്ടു പാചക വാതകത്തി നു കുത്തനെ വില വർധിപ്പിചതിലും പ്ര തിഷേധിച്ചു ആയിരുന്നു അലിയുടെ വേറിട്ട സമരം.

ഈ കോവിഡ് മഹാമാരിയിൽ പോലും സാധാരണക്കാരെ ബുദ്ധി മുട്ടിക്കുക യും നിത്യോപയോഗ സാധനങ്ങൾക്ക് വൻ വിലക്കയറ്റത്തിനു പോലും കാര ണമായ സർക്കാർ നടപടിക്കെതിരെ യാണ് നെല്ലിക്കുഴി കവലയിൽ ഇല ക്ട്രിക് ഷോപ്പ് നടത്തുന്ന ഇരമല്ലൂർ സ്വ ദേശി പട്ടലായി അലി സ്വാന്തം വാഹ നം സമരയുധമാക്കി പ്രതിഷേധിച്ചത്. ഇ ത്തരം പകൽ കൊള്ളക്കെതിരെ മുഴു വൻ ആളുകളും തെരുവിൽ ഇറങ്ങി പ്രതിഷേധിക്കാൻ തയ്യാറായാൽ സർ ക്കാരുകൾ കണ്ണു തുറക്കും എന്നാണ് അലി പറയുന്നത്. ഏതായാലും അലി യുടെ വേറിട്ടഈ ഒറ്റയാൾ സമരം നാട്ടിലെങ്ങും ചർച്ച ആയിക്കഴിഞ്ഞു.