ഇന്ധന വിലവർദ്ധനവിനെതിരെ എഐടിയുസിയുടെ നേതൃത്വത്തിൽ കോതമംഗലത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

സ്വന്തം ലേഖകൻ -

കോതമംഗലം>>> എഐടി യുസിയുടെ നേതൃത്വത്തിൽ ഇന്ധന വില വർദ്ധനവിനെ തിരെ തൊഴിലാളികൾ പ്രതി ഷേധ കൂട്ടായ്മ നടത്തി.സം സ്ഥാന കൗൺസിൽ അം ഗം അഡ്വ.സി. കെ.ജോർജ് ഉദ്ഘാടനം ചെയ്തു. എം. എസ്. ജോർ ജ് അധ്യക്ഷത വഹിച്ചു.പി.റ്റി.ബെന്നി, അഡ്വ. കെ.എസ്.ജ്യോതി കുമാർ, കെ. സി. തോമസ്, നിധിൻ കുര്യൻ, നൗഷാദ് എം എച്ച്, റ്റി.എച്ച്. ഹനിൽ എന്നിവർ സംസാരിച്ചു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →