മൂവാറ്റുപുഴ>>>ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ സ്ഥാനം നേടിയ റാക്കാട് സെന്റ് മേരീസ് പബ്ലിക് സ്കൂൾ വിദ്യാർത്ഥി ത്രിദേവ് ബിജുവിനെ സ്കൂൾ മാനേജ്മെന്റിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. ഇന്നലെ 3 മണിക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പള്ളിയിൽ ചേർന്ന യോഗത്തിൽ വിദ്യാർത്ഥിക്ക് മൊമെന്റോ നൽകി അനുമോദിച്ചു.
Follow us on