ഇനി ശബ്ദം കേള്‍പ്പിച്ച്‌ കയ്യടിക്കാം; ‘സൗണ്ട്‌മോജി’യുമായി ഫേസ്ബുക്ക് മെസഞ്ചര്‍

ന്യൂസ് ഡെസ്ക്ക് -

പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച്‌ ഫേസ്ബുക്ക് മെസഞ്ചര്‍. ഇമോജികളിലാണ് ഫേസ്ബുക്കിന്‍്റെ പുതിയ പരീക്ഷണം. ഇമോജികള്‍ അയക്കുമ്ബോള്‍ അതിനനുസരിച്ചുള്ള ശബ്ദം കേള്‍ക്കുന്ന ഇമോജികളാണ് പുതിയ ഫീച്ചറില്‍ ഉള്ളത്. ‘സൗണ്ട്മോജി’ എന്നാണ് ശബ്ദം കേള്‍ക്കുന്ന ഈ ഇമോജികളുടെ പേര്.

ഫേസ്ബുക്ക് സിഇഓ മാര്‍ക്ക് സുക്കര്‍ബര്‍ഗ് തന്നെയാണ് പുതിയ ഫീച്ചറിനെപ്പറ്റി വ്യക്തമാക്കിയത്. സൗണ്ട്മോജി ഉപയോഗിക്കാന്‍ ചാറ്റ് ബോക്സിലെ ഇമോജികള്‍ എടുത്ത് വലതുവശത്തെ സ്പീക്കറില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ വരുന്ന ഇമോജികളെല്ലാം സൗണ്ട്മോജികളാണ്.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →