ഇത് റോഡോ, കുളമോ അതോ ചതുപ്പ് നിലമോ; അയ്യ അയ്യേ നാണക്കേട് പൊട്ടി പൊളിഞ്ഞ് മലയോര പാത

സ്വന്തം ലേഖകൻ -

കോതമംഗലം>>> മഴക്കാല മായതോടെ മലയോര പാതയിലൂടെ യാത്ര ചെയ്യുന്ന ആരും മാലിപ്പാറ ഭാഗത്ത് എത്തുമ്പോൾ ഒന്ന് സംശയിച്ചു പോകും ഇത് റോഡാണോ കുളമാണോ എന്ന്.മലയോര പാതയുടെ അവസ്ഥ അത്രക്ക് പരിതാപകരമായി. മിക്കയിടങ്ങളിലും റോഡ് തകർന്നു ചെളി കുളമായി കിടക്കുകയാണ്.

കൂടുതൽ തകർച്ച മാലിപ്പാറ സൊ സൈറ്റിപടി ഭാഗത്താണ്. നിരവധി ബ സുകളും, സ്വകാ ര്യ വാഹനങ്ങളും,ടിപ്പ ർ, ടോറസ് ഉൾപ്പെടെയുള്ള ഭാരവാഹ നങ്ങളും സഞ്ചരിക്കുന്ന പ്രധാന റോ ഡാണിത്. ഇരു ചക്ര യാത്രക്കാർ ഇവി ടുത്തെ അപകട കുഴികളിൽ വീഴുന്നത് നിത്യ സംഭവമായി മാറിയിരിക്കുകയാ ണ്. എത്രെയും വേഗം പൊട്ടി പൊളി ഞ്ഞ ഭാഗം നന്നാക്കി സഞ്ചാരയോഗ്യ മാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →