“ആശങ്ക അകലുന്നു”; രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറയുന്നതായി റിപ്പോര്‍ട്ട്

സ്വന്തം ലേഖകൻ -

ഡല്‍ഹി>>> കോവിഡ് രണ്ടാം തരംഗത്തില്‍ രാജ്യത്ത് പ്രതിദിനമുള്ള കോവിഡ് കേസുകള്‍ കുത്തനെ കുറയുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 70,421 പേര്‍ക്ക് മാത്രമാണ് കോവിഡ് വൈറസ് സ്ഥിരീകരിച്ചത്.

ഏപ്രില്‍ 1നു ശേഷം ഇത് ആദ്യമായിട്ടാണ് പ്രതിദിന കേസുകളില്‍ ഇത്രയും കുറവ് ഇപ്പോള്‍ വരുന്നത്. 24 മണിക്കൂറിനിടെ 3921 മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ 1,19,501 പേരാണ് രോഗമുക്തി നേടിയിരിക്കുന്നത്.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →