ആലുവയില്‍ ഗര്‍ഭിണിക്ക് മര്‍ദനമേറ്റ സംഭവം ;പൊലീസിനോട് റിപ്പോര്‍ട്ട് തേടി വനിത കമ്മിഷന്‍

web-desk -

ആലുവ>>> ആലുവയില്‍ ഗര്‍ഭിണിക്ക് മര്‍ദനമേറ്റ സംഭവത്തില്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടി വനിത കമ്മിഷന്‍ രംഗത്ത് . വിഷയത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചെന്നും വനിത കമ്മിഷന്‍ കുറ്റപ്പെടുത്തി.ഗൗരവമായ വകുപ്പുകള്‍ ചുമത്തിയിട്ടില്ലെന്നും വനിത കമ്മിഷന്‍ ചൂണ്ടിക്കാട്ടി .

അതേസമയം, കേസിലെ പ്രതികളെ പിടികൂടാന്‍ വൈകുന്നതില്‍ പ്രതിഷേധം ശക്തമായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് ജൗഹര്‍ സുഹൃത്തുമായ സഹില്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.\