ആധുനിക നിലവാരത്തിൽ നവീകരിച്ച സബ് സ്റ്റേഷൻപടി – ചെറുവട്ടൂർ റോഡ് ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ - - Leave a Comment

കോതമംഗലം>>>ആധുനിക നിലവാരത്തിൽ നവീകരിച്ച സബ് സ്റ്റേഷൻപടി – ചെറുവട്ടൂർ റോഡ് ഉദ്ഘാടനം ചെയ്തു.
3.5 കോടി രൂപ മുടക്കി ബി എം ബി സി നിലവാരത്തിൽ നവീകരിച്ച റോഡിന്റെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു.മുനിസിപ്പൽ വൈസ് ചെയർമാൻ എ ജി ജോർജ്ജ് അധ്യക്ഷത വഹിച്ചു.ചടങ്ങിൽ മുനിസിപ്പൽ കൗൺസിലർമാരായ കെ എ നൗഷാദ്,കെ വി തോമസ്,സിജു തോമസ്,പി ഡബ്ല്യൂഡി അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷാജീവ് എസ്,അസിസ്റ്റൻ്റ് എഞ്ചിനീയർ മിനു മേരി തോമസ് എന്നിവർ പങ്കെടുത്തു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *