കോതമംഗലം>>>വാസ സൗകര്യം ഇ ല്ലാതെയും കാട്ടാന ശല്യം മൂലവും ആ രേക്കാപ്പിൽ നിന്നും ഇടമലയാറിൽ എ ത്തിച്ചേർന്ന ആദിവാസി കുടുംബങ്ങൾ ക്ക് കോതമംഗലം ജനകീയ കൂട്ടായ്മ അരിയും, പലവ്യഞ്ജന സാധനങ്ങൾ ഉ ൾപ്പെടെ ഉള്ള ഭഷ്യ വസ്തുക്കൾ ഇടമ ലയാറിലുള്ള ട്രൈബൽ ഹോസ്റ്റലിൽ എത്തിച്ചു നൽകി. നിലവിൽ 12 കുടും ബങ്ങളിലായി കുട്ടികൾ ഉൾപ്പെടെ 39 പേരാണ് വാസ സ്ഥലം ഇല്ലാതെ വളരെ ദുരിത പൂർണ്ണമായ അവസ്ഥയിൽ ഇട മലയാറിൽ കഴിഞ്ഞു കൂടുന്നത്.
വരും ദിവസങ്ങളിൽ അവിടെ മെഡിക്ക ൽ ക്യാമ്പ് ഉൾപ്പെടെ കൂടുതൽ സഹായ ങ്ങൾ എത്തിച്ചു നൽകുമെന്ന് വിതര ണത്തിന് നേതൃത്വം നൽകിയ കൂട്ടായ്മ ഭാരവാഹികളായ അഡ്വ. രാജേഷ് രാജ ൻ, ജോർജ് എടപ്പാറ, ബോബി ഉമ്മൻ, കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിൻസി മോഹൻ എന്നി വർ അറിയിച്ചു.
Follow us on