പെരുമ്പാവൂർ:അശമന്നൂർ പഞ്ചായത്തിലെ പനിച്ചയത്ത് ആരംഭിച്ച ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി മുൻ നിയമസഭാ സ്പീക്കർ പി പി തങ്കച്ചൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. അഡ്വ എൽദോസ് കുന്നപ്പിള്ളി എംഎൽഎ പദ്ധതി നാടിനായി സമർപ്പിച്ചു. അശമന്നൂർ പഞ്ചായത്ത് പ്രസിഡന്റ് എൻ എം സലിം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ബേസിൽ പോൾ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ പി വർഗീസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഹണിത്ത് ബേബി, എൻ പി ശിവൻ,മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി എസ് രാജൻ, സെക്രട്ടറിമാരായ സി ടി ഫിലിപ്പോസ്,എം എം ഷൗക്കത്തലി, ജോർജ് ആന്റെണി, എൽദോസ് വർഗീസ്, എൽദോസ് ഡാനിയേൽ,ഇ എം യൂനസ്,രാജു കക്കാട്ടുകുടി,ബെനിഫിഷറി കമ്മിറ്റി കൺവീനർ ഷാജി തട്ടുപറംബിൽ തുടങ്ങിയവർ സംബന്ധിച്ചു.. അഡ്വ എൽദോസ് കുന്നപ്പിള്ളി എംഎൽഎ പദ്ധതി നാടിനായി സമർപ്പിച്ചു. അശമന്നൂർ പഞ്ചായത്ത് പ്രസിഡന്റ് എൻ എം സലിം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ബേസിൽ പോൾ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ പി വർഗീസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഹണിത്ത് ബേബി, എൻ പി ശിവൻ,മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി എസ് രാജൻ, സെക്രട്ടറിമാരായ സി ടി ഫിലിപ്പോസ്,എം എം ഷൗക്കത്തലി, ജോർജ് ആന്റെണി, എൽദോസ് വർഗീസ്, എൽദോസ് ഡാനിയേൽ,ഇ എം യൂനസ്,രാജു കക്കാട്ടുകുടി,ബെനിഫിഷറി കമ്മിറ്റി കൺവീനർ ഷാജി തട്ടുപറംബിൽ തുടങ്ങിയവർ സംബന്ധിച്ചു.