അറിയിപ്പ്

web-desk -

കോതമംഗലം>>>പിണ്ടിമന ഗ്രാമ പഞ്ചായത്ത് പരിധിയിൽ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് അപകടകരമായ നിലയിലുള്ള മരങ്ങൾ എത്രയും പെട്ടന്ന് മുറിച്ച് മാറ്റണമെന്നും അല്ലാത്തപക്ഷം മരം വീണ് ഉണ്ടാകുന്ന എല്ലാ വിധ കഷ്ടനഷ്ടങ്ങൾക്കും നഷ്ടപരിഹാരം നൽകുന്നതിനുള്ള പൂർണ്ണ ബാദ്ധ്യതയും മരത്തിൻ്റെ ഉടമസ്ഥനായിരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.