അരീക്കച്ചാൽ കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു

സ്വന്തം ലേഖകൻ - - Leave a Comment

കോതമംഗലം>>>നെല്ലിക്കുഴി പഞ്ചായത്ത് 15-ാം വാർഡിൽ 25 ലക്ഷം രൂപ മുടക്കി നിർമ്മിച്ച അരീക്കച്ചാൽ കുടിവെള്ള പദ്ധതി ആൻ്റണി ജോൺ എം എൽ എ നാടിന് സമർപ്പിച്ചു.പഞ്ചാ യത്ത് പ്രസിഡൻ്റ് രഞ്ജിനി രവി അദ്ധ്യ ക്ഷത വഹിച്ചു.ചടങ്ങിൽ ബ്ലോക്ക് പ ഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലിം

ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ എ വി രാജേഷ്,ബിന്ദു ജയകുമാർ,പ ഞ്ചായത്ത് മെമ്പർ സി ഇ നാസർ,ഗുണ ഭോക്തൃസമിതി കൺവീനർ അരുൺ കുമാർ,ചെയർമാൻ എ റ്റി രാജേഷ് എന്നിവർ പങ്കെടുത്തു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *