അയിരൂർപാടത്ത് എസ് എസ് എൽ സി പരീക്ഷ യിൽ ഉന്നത വിജ യം നേടിയ കുട്ടി കളെ അനുമോ ദിച്ചു

web-desk -

കോതമംഗലം>>>എസ് എസ് എൽ സി പരീ ക്ഷയിൽ ഉന്നത വിജയം നേടിയ കു ട്ടികൾക്ക് ഡി വൈ എഫ് ഐ അയിരൂ ർപാടത്ത് അനുമോദനം സംഘടിപ്പിച്ചു.

അയിരൂർപാടം ജാസ് പബ്ലിക് മിനി ഓ ഡിറ്റോറിയത്തിൽ നടന്ന അനുമോദന യോഗത്തിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു.പ്രദേ ശത്ത് ഉന്നത വിജയം നേടിയ അൾഗ ജോമോൻ,അൽഫിയ കെ എം,ഹന്ന നി സാർ,അഭിമന്യ സുനിൽ,ഫിദ ഫാത്തിമ എ എസ്,മുഹമ്മദ് അൽഷാസ്,സാമുവ ൽ കെ ജോയ്,സൽമാനുൽ ഫാരിസ്, മുഹമ്മദ് യാസിൻ അബ്ബാസ്,അലൻ സാബു എന്നിവരെ അവാർഡ് നൽകി അനുമോദിച്ചു.

വാർഡ് മെമ്പർ എസ് എം അലിയാർ അദ്ധ്യക്ഷനായി.ചടങ്ങിൽ ഡി വൈ എഫ് ഐ നേതാക്കളായ എം എ അൻഷാദ്,അശ്വതി അരുൺ,മുഹമ്മദ് അൻഷാദ്,അഷറഫ് അലി,ബേസിൽ യോഹന്നാൻ,സൗമ്യ സനോജ്,അരുൺ കല്ലറയ്ക്കൽ എന്നിവർ സന്നിഹിതരാ യിരുന്നു.