അമ്പലമുകൾ ചികിത്സ കേന്ദ്രം സന്ദർശിച്ചു; എൽദോസ് കുന്നപ്പിള്ളി എം. എൽ. എ

സ്വന്തം ലേഖകൻ -

പെരുമ്പാവൂർ>>>അമ്പലമുകൾ റി ഫൈനറി സ്കൂളിൽ താൽക്കാലികമാ യി തയ്യാറാക്കുന്ന ചികിത്സ കേന്ദ്രം എ ൽദോസ് കുന്നപ്പിള്ളി എം. എൽ. എ സന്ദർശിച്ചു.

പെരുമ്പാവൂർ മണ്ഡലത്തിലെ രോഗിക ൾക്ക് കൂടി സൗകര്യപ്പെടുന്നതിന് താലൂ ക്ക് അടിസ്ഥാനത്തിലാണ് താൽക്കാ ലിക ചികിത്സ കേന്ദ്രം ആരംഭിക്കുന്നത്. 1000 ഓക്സിജൻ കിടക്കകളോടെയു ള്ള സൗകര്യങ്ങൾ ഇവിടെ ഏർപ്പെടു ത്തും. ബി. പി. സി. എൽ ആണ് ധനസ ഹായം നൽകുന്നത്.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →