അപേക്ഷ ക്ഷണിക്കുന്നു

web-desk -

കോതമംഗലം>>> പിണ്ടിമന ഗ്രാമ പ ഞ്ചായത്തിൽ മഹാ ത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉ ൾപ്പെടുത്തി വ്യക്തിഗത ആ നുകുല്യങ്ങളായതൊഴുത്ത്, ആട്ടിൻകുട്, കോഴിക്കൂട്,തീ റ്റപ്പുൽകൃഷി, അസോള ടാ ങ്കുകൾ, കമ്പോസ്റ്റ് പിറ്റ്, സോക് പിറ്റ്, കിണർ, കിണർ റീചാർജിംഗ്, കുളം നിർമ്മാ ണം എന്നിവയ്ക്കുള്ള അ പേക്ഷ 15 /08/2021 ന് മു മ്പായി പഞ്ചായത്ത് ഓഫീ സിൽ നൽകണമെന്ന് സെ ക്രട്ടറി അറിയിച്ചു.