അനധികൃത മണ്ണു കടത്ത് നടത്തിയ വാഹനങ്ങൾ പൊലീസ് പിടികൂടി

സ്വന്തം ലേഖകൻ - - Leave a Comment

കോതമംഗലം >>> അനധികൃതമായി മണ്ണ് കടത്തിയ വാഹനങ്ങളെ കോതമംഗലം പോലീസ് പിടികൂടി.  മാതിരപ്പള്ളി, കറുകടം, പിണ്ടിമന ഭാഗങ്ങളിൽ അനധികൃത മണ്ണ്ഘനനം നടത്തിയ ഒരു മണ്ണ് മാന്തി യന്ത്രവും,  4 ടിപ്പർ ലോറികളും ആണ് കോതമംഗലം പൊലീസ് പിടികൂടിയത്. വാഹനങ്ങൾ റിപ്പോർട്ട് സഹിതം ജിയോളജി ഡിപ്പാർട്ട്മെൻറിന് കൈമാറി. അനധികൃത മണ്ണ്ഘനനത്തിനും,  മണ്ണ് കടത്തിനും എതിരെ ശക്തമായ നടപടികൾ തുടരുമെന്ന് കോതമംഗലം പോലീസ്  അറിയിച്ചു. 

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *