അനധികൃത കെട്ടിടം ക്രമവൽ ക്കരിച്ചു നൽകാൻ നഗരസഭാ അധികൃതർ പണം ചോദിച്ചു;ആക്ഷേപം തെറ്റെന്ന് മുൻ ഭരണസമിതി

സ്വന്തം ലേഖകൻ -

പെരുമ്പാവൂർ>>> നഗരസഭാ അധികൃതർ അനധികൃ തമായി നിർമിച്ച കെട്ടിടം ക്ര മവൽക്കരിച്ചു നൽകാൻ പ ണം ചോദിച്ചു എന്ന കെട്ടിടം ഉടമയുടെ ആരോപണം അ ടിസ്ഥാനരഹിതമാണന്ന് മു ൻ അധ്യക്ഷ സതിജയകൃ ഷ്ണനും പ്രതിപക്ഷ നേതാ വ് ബിജു ജോൺ ജേക്ക ബും അറിയിച്ചു. കൗൺസിൽ ഏകകണ്ഠമാ യി എടുത്ത തീരുമാനം നട പ്പാക്കാൻ ശ്രമിക്കുക മാത്ര മാണ് ഉദ്യോഗസ്ഥർ ചെയ്ത തെന്നും ഇരുവരും പറഞ്ഞു. വെട്ടിക്കനാക്കുടി വി.സി. ജോയിയാണ് ആക്ഷേപം ഉന്നയിക്കുകയും വിജില ൻസിനു പരാതി നൽകുക യും ചെയ്തത്. കെ.എസ്. ആർ.ടി.സി റോഡിൽ ഇദ്ദേ ഹത്തിന്റെ സഹോദരൻ വി.സി.വർഗീസിന്റെ പേരി ലുള്ള കെട്ടിടത്തിനു 3 നമ്പ റുകൾ മാത്രമേ ഉണ്ടായിരു ന്നുള്ളു.നികുതി പരിഷ്കര ണത്തിന്റെ ഭാഗമായി നഗര സഭാ ഉദ്യോഗസ്ഥർ കെട്ടിടം പരിശോധിച്ചപ്പോൾ 3 നില കളിലായി 3407 ചതുരശ്രയ ടി അനധികൃത നിർമാണം ആണ്ന്നു കണ്ടെത്തി.ആ യിരം ചതുരശ്രയടിക്കുതാ ഴെയുള്ള വിസ്തീർണത്തി ന് 1700 രൂപയാണ് അതു വരെ നികുതി അടച്ചിരുന്ന ത്.ഇതേത്തുടർന്ന് അനധി കൃത നിർമാണത്തിനു നികു തി ചുമത്തി. ഈ ഇനത്തിൽ 10 ലക്ഷത്തിലധികം രൂപ കെട്ടിട ഉടമ നഗരസഭയിൽ അടയ്ക്കാനു ണ്ട്.തുക ഒഴി വാക്കാൻ ഉടമ അപേക്ഷ നൽകി. രേഖകളെല്ലാം പരി ശോധിച്ച് കൗൺസിൽ യോ ഗം കെട്ടിടം അനധികൃതമാ ണെന്നു കണ്ടെത്തുകയും കുടിശിക ഈടാക്കി കെട്ടി ടം പൊളിക്കാൻ തീരുമാനി ക്കുകയും ചെയ്തു. സ്ഥിരം സമിതി തീരുമാനം അംഗീ കരിച്ചു.കേരള മുനിസിപ്പാലി റ്റി ബിൽഡിങ് റൂൾസിന് വി രുദ്ധമായി നിർമിച്ചകെട്ടിടം സ്വാധീനം ഉപയോഗിച്ചു ക്രമ വൽക്കരിക്കാൻ നടത്തിയ ശ്രമം പരാജയപ്പെട്ടപ്പോഴാ ണ് ആരോപണം ഉന്നയി ക്കുന്ന തെന്ന് ഇരുവരും പറ ഞ്ഞു.കൗൺസിൽ തീരുമാ നം നടപ്പാക്കാൻ ശ്രമിച്ച ഉ ദ്യോഗസ്ഥരെ മാനസികമാ യി തകർക്കാനുള്ള ശ്രമമാ ണിതെന്നും അവർ ചൂണ്ടി ക്കാട്ടി.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →