അധ്യാപകനും സഞ്ചാരിയും എഴുത്തുകാരനുമായ കെ. ഐ. എബിന്റെ “ക്വിസ് ഭാരതപ്പുഴ” എന്ന പുസ്തകം പ്രകാശനം ചെയ്തു

സ്വന്തം ലേഖകൻ -

കുറ്റിപ്പുറം>>>ടൂറിസംഅധ്യാ പകനും സഞ്ചാരിയും എഴു ത്തുകാ രനുമായ കെ. ഐ. എബിന്റെ “ക്വിസ് ഭാരതപ്പു ഴ”എന്ന പുസ്തകത്തിന്റെ പ്രകാശനം കുറ്റിപ്പുറത്തെ സ്കൂൾ കടവിൽ വെച്ച് നടത്തി.കുറ്റിപ്പുറം ടാഗോർ കോളേജിലെ അദ്ധ്യാപക നായ കെ. പി. മുഹമ്മദ്‌ ഷാഫിനിളയിലെ  തോണി ക്കാരനായ മുഴയത്ത്‌ മു സ്തഫയ്ക്ക് നൽകിക്കൊ ണ്ടാണ്  പുസ്തക പ്രകാശ നം നടത്തിയത്.പരിസ്ഥിതി പ്രവർത്തകനായ കുറ്റിപ്പുറം സ്വദേശി എം. പി. എ.ലത്തീ ഫ് ഭാരതപ്പുഴയെ കുറിച്ചും പുസ്തകത്തെകുറിച്ചും ചടങ്ങിൽ സംസാരിച്ചു .

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →