അതിഥി തൊഴി ലാളികൾക്കിടയിൽ അനാശാസ്യ വും,ലഹരി ഉപ യോഗവും,മോ ഷണവും വർധി ക്കുന്നതായി പ രാതി

web-desk -

കോതമംഗലം>>>നെല്ലിക്കുഴി പഞ്ചായ ത്ത് രണ്ടാം വാർഡിലും  കോട്ടപ്പടി പ ഞ്ചായത്തിന്റെ അതിര്‍ത്തി പ്രദേശവു മായ പാനിപ്ര കേന്ദ്രീകരിച്ച് അന്യ സം സ്ഥാന തൊഴിലാളികള്‍ പെണ്‍കുട്ടിക ളെ കൊണ്ടുവന്ന് കെട്ടിടങ്ങൾ വടക ക്കെടുത്തു അനാശാസ്യ പ്രവർത്തന ങ്ങൾ നടത്തിവരുന്നതായി ആരോപ ണം.

ഉയർന്ന വാടകയ്ക്കാണ്‌  പല കെട്ടിട ങ്ങളും വാടകക്ക് നൽകിയിട്ടുള്ളതെ ന്നും , ദൂരെ ദിക്കുകളില്‍ നിന്നുപോലും അന്യസംസ്ഥാന തൊഴിലാളികള്‍ അ നാശാസ്യത്തിന് എത്തുന്നുണ്ടെന്നുമാ ണ്  സമീപവാസികളില്‍ നിന്ന് അറിയാ ന്‍ കഴിയുന്നത്.അന്യസംസ്ഥാന തൊഴി ലാളികള്‍ക്കിടയില്‍ ലഹരി-മയക്കു മ രുന്നുകളുടെ ഉപയോഗം വര്‍ദ്ധിച്ച് വരു ന്നതായും വാടക കെട്ടിടങ്ങള്‍ കേന്ദ്രീക രിച്ച് മോഷണ സംഘങ്ങള്‍ ഒളിവില്‍ ക ഴിയുന്നതായും പരക്കെ ആക്ഷേപമു ണ്ട്. ഇതു സാധുകരിക്കുന്നതാണ് കഴി ഞ്ഞ ദിവസം ഉത്തർ പ്രദേശ് സ്വദേശി കളായ 4 പേരുടെ അറസ്റ്റ്‌.

നെല്ലിക്കുഴിയിലെ എ ടി എം ലെ  പണം കവർച്ച ചെയ്യുകയും, നിരവധി മോഷ ണങ്ങൾക്ക് പദ്ധതിയിടുകയും ചെയ്യു ന്നതിനിടയിലാണ് ഇവർ പോലീസ് പിടി യിലാകുന്നത്. വാടക കെട്ടിടങ്ങളില്‍ താമസിക്കുന്ന അന്യസംസ്ഥാന തൊഴി ലാളികളുടെ വിശദാംശങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളും പോലീസും കെട്ടിട ഉട മകളില്‍ നിന്ന് ശേഖരിക്കാന്‍ നടപടി യുണ്ടാകണമെന്ന് പി.ഡി.പി.നെല്ലിക്കു ഴി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് ഖാദര്‍ ആട്ടായം അദ്ധ്യക്ഷ ത വഹിച്ചു. സെക്രട്ടറി അഷറഫ് ബാവ, കെ.എം.ഉമ്മര്‍ , റ്റി.എം.സിറാജ് , കു ഞ്ഞുമുഹമ്മദ് കാനാക്കുഴി, സുബൈര്‍ പൂതയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.