അതിഥി തൊഴിലാളിയുടെ കൊലപാതകം രണ്ട് പേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ - - Leave a Comment

പെരുമ്പാവൂർ>>> തമിഴ്നാട് തിരുവിടാമണി ഗണേശൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളായ തഞ്ചാവൂർ കുംഭകോണം സ്വദേശികളായ രാജ (36),  ഭരത് വീരസാമി (34) എന്നിവരെ പെരുമ്പാവൂർ പോലിസ് അറസ്റ്റ് ചെയ്തു. പ്രതികളുടെ മൺവെട്ടി ശരവണൻ എടുത്തുപയോഗിച്ചതിൻ്റെ പേരിലുള്ള വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചത്. പാലക്കാട്ടു താഴത്തുള്ള സ്വകാര്യ ആസ്പത്രിക്കു സമീപം ഇവർ ഒരുമിച്ച് വാടയയ്ക്ക് താമസിക്കുകയായിരുന്നു. ഇൻസ്പെക്ടർമാരായ സി.ജയകുമാർ, സുരേഷ്കുമാർ.കെ.എസ്, എസ്.ഐ.മാരായ റിൻസ്.എം.തോമസ്, ശശി, സനിഷ്, എസ്.സി.പി.ഒമാരായ ജമാൽ, ഷിബു, എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *