പ്രതി – ഷാജഹാൻ
അടിമാലി>>അടിമാലി ആനച്ചാലിൽ 7 വയസുകാരനെ ബന്ധു ചുറ്റിക കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി. കൊല്ലപ്പെട്ടത് ആനച്ചാൽ ആമക്കണ്ടം സ്വദേശി റിയാസിന്റെ മകൻ ഫത്താഹ് റിയാസ് . കൊല നടത്തിയത് അമ്മ സഫിയയുടെ സഹോദരി ഭർത്താവ് ഷാജഹാൻ . വെള്ളത്തൂവൽ പോലീസ് അന്വേഷണമാരംഭിച്ചു. കുടുമ്പപ്രശ്നമാണ് അക്രമത്തിന് കാരണമെന്ന് പോലീസ് . കുട്ടിയുടെ സഹോദരനും അമ്മക്കും മുത്തശ്ശിക്കും മർദ്ദനമേറ്റു. പരിക്കേറ്റവരെ അടിമാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Follow us on