അടിമാലിയിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ കത്തി കുത്ത്., ഒരാൾ മരിച്ചു

സ്വന്തം ലേഖകൻ - - Leave a Comment

അടിമാലി >>>അടിമാലിയിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ ഉണ്ടായ സംഘർഷം കത്തികുത്തിൽ കലാശി ച്ചു. ഒരാൾ മരിച്ചു.ഒരാൾക്ക് സാരമായി പരിക്കേറ്റു.ബൈസൺ വാലി നടുവി ലാംകുന്നിൽ ബോബൻ ജോർജ് (37) ആണ് മരിച്ചത്. പരിക്കേറ്റ ഇരുമ്പുപാ ലം തെക്കേടത്ത് മനീഷ് മോഹനനെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച ബോബൻ മേരിമാ തബസ് ഉടമയാണ്. മനീഷ് മറ്റൊരു ബസിലെ തൊഴിലാളിയും. ഇവർ തമ്മിൽ മുൻപുണ്ടായിരുന്ന തർക്കം പരിഹരിക്കുന്നതിനായി നടന്ന ചർച്ചയ്ക്കിടെയാണ്  ഇന്ന് ഉച്ചയോടെ കത്തിക്കുത്ത് ഉണ്ടായത്. അടിമാലി പോലീസ് മേൽനടപടികൾ ആരംഭിച്ചു

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *