അങ്കമാലിയിൽ നിന്നും വീണ്ടും കഞ്ചാവ് പിടികൂടി

ന്യൂസ് ഡെസ്ക്ക് - - Leave a Comment

അങ്കമാലി>>> അങ്കമാലി കെ.എസ്.ആർ.ടി.സി.ബസ് സ്റ്റാൻ്റിന് സമീപത്ത് നിന്നും 5.20 കിലോഗ്രാം കഞ്ചാവ് പിടികൂടി. അങ്കമാലി എക്സൈസ് ആണ് കഞ്ചാവ് പിടിച്ചെടുത്തത്. തൃശ്ശൂർ സ്വദേശിയായ
രാജേഷിനെ (26) യാണ് എക്സൈസ് സംഘം കഞ്ചാവുമായി കസ്റ്റഡിയിലെടുത്തത്.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →

Leave a Reply

Your email address will not be published. Required fields are marked *