അഗതി മന്ദിരത്തില്‍ ഭക്ഷ്യവിഷബാധ; അന്തേവാസി മരിച്ചു, നാല്​ പേര്‍ ആശുപത്രിയില്‍

ന്യൂസ് ഡെസ്ക്ക് -

കണ്ണൂര്‍>>> കണ്ണൂര്‍ സിറ്റി അവേരയിലെ അഗതി മന്ദിരത്തില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് അന്തേവാസി മരിച്ചു. നാലു പേര്‍ ആശുപത്രിയില്‍. പീതാംബരന്‍ (65) എന്നയാളാണ് മരിച്ചത്.

അബ്ദുള്‍ സലാം ( 75), റഫീഖ് (37), ഗബ്രിയേല്‍ (56), പ്രകാശന്‍ (52) എന്നിവരെ കണ്ണൂര്‍ ശ്രീ ചന്ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. . പീതാംബരന്‍ ആശുപത്രിയിലെത്തു​േമ്ബാഴേക്കും മരിച്ചിരുന്നു. നേരത്തെ കോവിഡ് ബാധിച്ച്‌ രോഗ മുക്​തനായിരുന്നു പീതാബംരന്‍.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →