അഗതി മന്ദിരങ്ങൾക്ക് സഹായഹസ്തവുമായി എന്റെ നാട്

സ്വന്തം ലേഖകൻ -

കോതമംഗലം>>>എന്റെ നാട് ജനകീയ കൂട്ടായ്മ കരുതൽ പദ്ധതിയുടെ ഭാഗ മായി ദക്ഷ്യ കിറ്റുകളും പഴവർഗങ്ങളും മദർ കൊച്ചുറാണിക്ക് (പ്രതീക്ഷ റീഹാ ബിലിറ്റേഷൻ സെന്റർ നെല്ലിമറ്റം) നൽ കി താലുക്ക്തല ഉദ്ഘാടനം നിർവ്വഹി ച്ചു.

കോതമംഗലം നിയോജക മണ്ഡലത്തി ലെ വിവിധ അഗതി മന്ദിരങ്ങൾ, വൃദ്ധ സദനങ്ങൾ,അനാഥാലയങ്ങൾ, കിടപ്പ് രോഗികൾ എന്നിവിടങ്ങളിൽ ഭക്ഷ്യധാ ന്യങ്ങളും, പഴങ്ങളും, വിതരണംചെ യ്തു.

കോതമംഗലം മേഖലയിൽ പതിനെ ട്ടോളാം സ്ഥലങ്ങളിൽ ആണ് വിതരണം ചെയ്തത്. കോവിഡ് കാലത്ത് ദുരിതം അനുഭവിക്കുന്ന ആളുകളെ സഹായി ക്കുവാനും, സ്ഥാപനങ്ങളെ ചേർത്തു നിർത്തുവാനും വേണ്ടിയിട്ടാണ് കരുത ൽ പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്ന ത്.

കോതമംഗലം മേഖലയിൽ 5000 പേർ ക്ക് കിറ്റുകൾ സൗജന്യമായി വിതരണം ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. അതുപോലെ തന്നെ കോവിഡ് പ്രതിരോധ മരുന്നുക ളും, വാഹനങ്ങളുടെ ലഭ്യതയും ഉറപ്പാ ക്കി കൊണ്ട് കോവിഡ് കാലത്ത് കരുത ൽ പദ്ധതി എന്റെ നാട് ജനകീയ കൂട്ടാ യ്മ

നടപ്പിലാക്കി മുന്നോട്ട് പോകുന്നത് എ ന്നും ചെയർമാൻ ഷിബു തെക്കുംപുറം കുട്ടിച്ചെർത്തു.സി.മേരിലാൽസി.ശാന്തി ഗ്രേസ്,ജോർജ് മങ്ങാട്ട്,വർഗീസ് കൊ ന്നനാൽ, എന്നിവർ പങ്കെടുത്തു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →